Post Category
ബഡ്സ് ഒളിമ്പിയ 3.0 നവംബര്‍ 22ന്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല കായിക മത്സരം 'ബഡ്സ് ഒളിമ്പിയ 3.0' നവംബര്‍ 22ന് കോട്ടായി ജി.എച്ച്.എസ്.എസില്‍ നടക്കും. പി. പി. സുമോദ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ബഡ്സ് / ബിആര്‍സി സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ചലനാത്മകത, ശാരീരിക ക്ഷമത, ഏകാഗ്രത എന്നിവ മികച്ചതാക്കുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്.
date
- Log in to post comments