Skip to main content

ബഡ്‌സ് ഒളിമ്പിയ 3.0 നവംബര്‍ 22ന്  

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല കായിക മത്സരം 'ബഡ്‌സ് ഒളിമ്പിയ 3.0' നവംബര്‍ 22ന് കോട്ടായി ജി.എച്ച്.എസ്.എസില്‍ നടക്കും. പി. പി. സുമോദ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ബഡ്‌സ് / ബിആര്‍സി  സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ചലനാത്മകത, ശാരീരിക ക്ഷമത, ഏകാഗ്രത എന്നിവ മികച്ചതാക്കുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്.

date