Skip to main content

മോഡൽ റസിഡൻഷ്യൽ സ്കൂൾ വിജയ മധുരം പരിപാടി ഇന്ന് (27) മന്ത്രി കെ എ തുളസി ടീച്ചർ പങ്കെടുക്കും

 

കേരളസർക്കാർ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുന്നപ്ര വാടക്കലിൽ പ്രവർത്തിക്കുന്ന  ഡോ. അംബേദ്‌കർ മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി  കെ.എ തുളസിടീച്ചർ പങ്കെടുക്കുന്ന 'വിജയമധുരം പരിപാടി  വെള്ളിയാഴ്‌ച (27) പകൽ 3 മണിക്ക് നടക്കും. ജി.സുധാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,ജില്ലാ കളക്ടർ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, മറ്റു രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിലാണ് പരിപാടി.

date