Skip to main content
നെരച്ചിപ്പാറ - കിഴക്കേക്കര കോണ്‍ക്രീറ്റ് റോഡ് നാടിനു സമര്‍പ്പിച്ചു

നെരച്ചിപ്പാറ - കിഴക്കേക്കര കോണ്‍ക്രീറ്റ് റോഡ് നാടിനു സമര്‍പ്പിച്ചു

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തിയ നെരച്ചിപ്പാറ - കിഴക്കേക്കര റോഡ് നാടിന് സമര്‍പ്പിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെബിന്‍ റഹ്‌മാന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ കോമളം, പഞ്ചായത്ത് ആസൂത്രണ സമിതി അംഗവും വാര്‍ഡ് വികസന സമിതി അംഗവുമായ പി.സി. ജയരാജ്, ഒ.കെ. രാമചന്ദ്രന്‍, സുരേഷ് ബാബു, ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

date