Skip to main content

സ്പോട്ട് അഡ്മിഷൻ 

 

ചെറിയ കലവൂർ  അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്‌സിലേക്ക് നവംബർ 27, 28 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 9495999682

date