Skip to main content

*ആട് വളർത്തൽ പരിശീലനം*

സുൽത്താൻ ബത്തേരി ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 27, 28 തീയതികളിൽ ആട് വളർത്തൽ വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവർ നവംബർ 25ന് വൈകിട്ട് മൂന്നിനകം 04936-297084 ൽ രജിസ്റ്റർ ചെയ്യണം

date