Skip to main content

*നാഷണൽ ആയുഷ് മിഷനിൽ നിയമനം*

നാഷണൽ ആയുഷ് മിഷനു കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഫാർമസിസ്റ്റ് (ആയുർവേദ), തെറാപ്പിസ്റ്റ് (ആയുർവേദ), ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, മൾട്ടിപർപ്പസ് വർക്കർ, യോഗ ഇൻസ്ട്രക്ടർ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തുടങ്ങിയ തസ്തികയിലാണ് നിയമനം. ഉദ്യോഗാർഥികൾ  https://careers.nam.kerala.gov.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നവംബർ 30 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8848002947

date