Post Category
ചേളാരി ഗവ. പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന് ഒഴിവ്
ചേളാരി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ വിഭാഗങ്ങളിലെ ഒഴിവുള്ള ട്രേഡ്സ്മാന് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 30 ന് രാവിലെ 10 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 0494-2401136.
date
- Log in to post comments