Post Category
ജില്ലാതല കേരളോത്സവം: സംഘാടക സമിതി യോഗം 28 ന്
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 10,11,12,13 തീയതികളില്‍ കോഴഞ്ചേരിയിലെ വിവിധ വേദികളില്‍ നടത്തും. യുവജന പങ്കാളിത്തത്തോടെ കേരളോത്സവം സംഘടിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം നവംബര്‍ 28 ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments