Post Category
*ഗതാഗത നിയന്ത്രണം*
സുൽത്താൻ ബത്തേരി-കട്ടയാട്- പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി വാകേരി മുതൽ അഴീക്കോടൻ നഗർ വരെ നവംബർ 26 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. വാകേരിയിലേക്ക് വരുന്ന വാഹനങ്ങൾ കക്കടംകുന്ന് വഴിയും കല്ലൂർക്കുന്ന് വഴിയും യാത്ര ചെയ്യണം
date
- Log in to post comments