Post Category
*വൈദ്യുതി മുടങ്ങും*
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അപ്പപാറ, ആരാണപ്പാറ, പാർസി, അത്താറ്റ്കുന്ന്, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗത്ത് ഇന്ന് (നവംബർ 25) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.
date
- Log in to post comments