Skip to main content

നിർവഹണാനുമതി നൽകി

മലപ്പുറം നഗരസഭയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടർ നിർവഹണാനുമതി നൽകി.

date