Post Category
ക്ലറിക്കല്‍ അസ്സിസ്റ്റന്റ് നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ 27 ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം മതിയായ രേഖകള്‍ സഹിതം ഓഫീസില്‍ എത്തിച്ചേരണമെന്ന് ജില്ലാ പട്ടിജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862 296297
date
- Log in to post comments