Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കുറ്റിപ്പുറം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലുള്ള ഒമ്പത് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളായി ഉയർത്തുന്നതിനായി കെട്ടിടങ്ങളിൽ ആകർഷകമായ ചിത്രങ്ങൾ വരയ്ക്കുന്നതിന് (ബാല പെയിന്റിങ്) അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നവംബർ 26-ന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കാവുംപുറം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ കുറ്റിപ്പുറം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2961435, 9188959795

date