Post Category
ലേലം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ ലഭിച്ച 100 മില്ലിഗ്രാം തൂക്കം വരുന്ന സ്വർണ്ണ പതക്കം നവംബർ 24 രാവിലെ 11ന് താലൂക്ക് ഓഫീസിൽ ലേലം ചെയ്യും.
date
- Log in to post comments