Post Category
ദർഘാസ്
മണ്ണാർക്കാട് അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ 155 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബർ 30 ഉച്ചയ്ക്ക് 2 വരെ. ഫോൺ 9188959768
date
- Log in to post comments