Post Category
ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലം വഴി ഗതാഗത നിയന്ത്രണം*
കൊട്ടേക്കാട് - മുണ്ടൂർ റോഡിൽ ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലത്തിന്റെ മുകളിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പാലത്തിന് മുകളിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പുഴക്കൽ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഈ സമയത്ത് വാഹനങ്ങൾ കുറ്റൂർ - എംഎൽഎ റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.
date
- Log in to post comments