Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് ആര്‍.എം.എസിന് കീഴിലുള്ള ശ്രീകൃഷ്ണപുരം സബ് ഓഫീസ്, ബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിലേക്ക് തപാല്‍ കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ കരാറില്‍ രണ്ട് വാഹനങ്ങളാണ് ആവശ്യമുള്ളത്. നിരതദ്രവ്യം 87,000 രൂപ. ടെന്‍ഡറുകള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജെം) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കാം. അവസാന തീയതി ഡിസംബര്‍ 21ന് വൈകിട്ട് അഞ്ച്. ഡിസംബര്‍ 22ന് വൈകിട്ട് അഞ്ചിന് ടെന്‍ഡര്‍ തുറക്കും.
ഫോൺ : 04662222404
date
- Log in to post comments