Post Category
അധ്യാപക ഒഴിവ്
മരുതറോഡ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഫിസിക്സ് സീനിയര്‍) തസ്തികയില്‍ ഒഴിവ്.
എം.എസ്.സി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ നവംബര്‍ 27 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 9447873125.
date
- Log in to post comments