Post Category
കൂടിക്കാഴ്ച 30ന്
ഷൊർണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. മലയാളത്തിൽ ബിരുദം, ബി.എഡ്, കെ-ടെറ്റ് 3/സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 30ന് രാവിലെ പത്തിന് ഷൊർണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോൺ: 04662222197, 9400006484
date
- Log in to post comments