Skip to main content

ഷൊർണൂർ–വള്ളത്തോൾ നഗർ റെയിൽവേ ഗേറ്റ് അടച്ചിടും*

*

അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഷൊർണൂർ–വള്ളത്തോൾ നഗർ റെയിൽവേ പാതയിലെ ലെവൽ ക്രോസിങ് നമ്പർ ഒന്ന് ഡിസംബർ മൂന്നിന് രാവിലെ എട്ട് മുതൽ ഡിസംബർ ആറിന് വൈകിട്ട് ഏഴ് വരെ അടച്ചിടും. ഈ കാലയളവിൽ ഷൊർണൂർ–ചേലക്കര റോഡിലൂടെ പോകുന്ന വാഹനങ്ങൾ പകരം പാഞ്ഞാൾ–വാഴക്കോട് റോഡ് വഴി തിരിച്ചുവിടണമെന്ന് ഷൊർണൂർ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു.

 

date