Skip to main content

ടെൻഡർ

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാംപസിൽ കഫെറ്റീരിയ നടത്തുന്നതിന് അംഗീകൃത ബേക്കറി/ഹോട്ടൽ/ഭക്ഷ്യ ഔട്ട്‌ലെറ്റ്‌ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഡിസംബർ നാലിനകം സമർപ്പിക്കണം. വിവരങ്ങൾക്ക്: www.kstmuseum.com, https://www.kstmuseum.com.

പി.എൻ.എക്‌സ്. 4995/2026

date