Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ ഇൻഫർമേഷൻ ഹാൻഡ്ബുക്ക് രൂപകൽപ്പന ചെയ്ത് അച്ചടിച്ച് നൽകുന്നതിന് പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ 28 വൈകിട്ട് അഞ്ചിന് മുൻപായി ക്വട്ടേഷൻ ലഭിക്കണം. വിവരങ്ങൾക്ക്: www.khadi.kerala.gov.in.
പി.എൻ.എക്സ്. 4994/2026
date
- Log in to post comments