Skip to main content

ബാലാവകാശ കമ്മിഷന് ഓഫീസ് കെട്ടിടം ആവശ്യമുണ്ട്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് പ്രവർത്തനത്തിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സർക്കാർ നിരക്കിൽ 7500 സ്‌ക്വ.ഫീറ്റിൽ കുറയാത്ത കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. വിവരങ്ങൾക്ക്: kescpcr.kerala.gov.in.

  

പി.എൻ.എക്‌സ്. 4992/2026

date