Post Category
*ക്വിസ്സ്, ഉപന്യാസ രചന ജില്ലാതല മത്സരം ഇന്ന് *
കളക്ടറേറ്റ് ഇ എല്‍ സി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ്, ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുളള ക്വിസ്സ്, ഉപന്യാസ രചനാ ജില്ലാതല മത്സരം ഇന്ന് (നവംബർ 21) രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മത്സരങ്ങളുടെ സമ്മാനദാനം 23 ന് രവിലെ 11 ന് കളക്ടറേറ്റില്‍ നടക്കും.
date
- Log in to post comments