Post Category
പരസ്യലേലം
മാർജിൻ മണി വായ്പ കുടിശിക ഇനത്തിലുള്ള 1,81727 രൂപ ഈടാക്കുന്നതിന്റെ ഭാഗമായി എലിക്കുളം വില്ലേജിലെ ബ്ളോക്ക് 51ൽ റീസർവേ നമ്പർ 225/1ൽ ഉൾപ്പെട്ട 85 ആർ വസ്തുവിൽ ഉൾപ്പെട്ട 08.00 ആർ വസ്തുവും അതിലെ ചമയങ്ങളും ഡിസംബർ 10 രാവിലെ 11ന് എലിക്കുളം വില്ലേജിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസില്‍ ലഭിക്കും
date
- Log in to post comments