Post Category
ക്രിസ്മസ് -ന്യൂ ഇയർ ബംമ്പർ; ജില്ലാതല ഉദ്ഘാടനം വെളളിയാഴ്ച
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബംമ്പറിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച (നവംബർ 27) ഉച്ചയ്ക്ക് 12ന് കളക്ട്രേറ്റ് തൂലിക ഹാളിൽ ജലവിതരണ-ഭവനനിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും.
date
- Log in to post comments