Skip to main content

അപേക്ഷ ക്ഷണിച്ചു

 കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്‍റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മോണ്ടിസോറി ആൻഡ് പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് തുടങ്ങിയ കോഴ്‌സുകളില്‍ അഡ്മിഷൻ ആരംഭിച്ചു. ഫോൺ:: 7994449314 

date