Post Category
*‘കെലൈഡോ 2026’ ആർട്ട് ഫെസ്റ്റ് ഇന്ന് *
അന്താരാഷ്ട്ര ബാലാവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘കെലൈഡോ 2026’ ആർട്ട് ഫെസ്റ്റ് ഇന്ന് (നവംബർ 20) സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ പാർക്കിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ :04936 246098.
date
- Log in to post comments