Post Category
നിർവഹണാനുമതി നൽകി
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി കരുളായി ഗ്രാമപഞ്ചായത്തിലെ പാലക്കുന്ന് എസ്.സി ഉന്നതി റോഡ് 7.56 ലക്ഷം രൂപയ്ക്കും മങ്കട ഗ്രാമപഞ്ചായത്തിലെ പാറച്ചോട്ടിൽപ്പടി കൂത്താറമ്പത്ത് ഉന്നതി റോഡ് 10 ലക്ഷം രൂപയ്ക്കും പുനരുദ്ധരിക്കുന്നതിന് ജില്ലാ കളക്ടർ നിർവഹണാനുമതി നൽകി.
date
- Log in to post comments