Skip to main content

വാഹനം ആവശ്യമുണ്ട്

വിനോദസഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസ് ഉപയോഗത്തിന് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, അനുഗ്രഹ ബില്‍ഡിങ്, കണ്ണങ്കര, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ നവംബര്‍ 26 ഉച്ചയ്ക്ക് രണ്ടിനകം തപാലിലോ നേരിട്ടോ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2326409.

date