Skip to main content

കെല്‍ട്രോണില്‍ പ്രവേശനം ആരംഭിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി. പരീക്ഷകള്‍ക്ക് യോഗ്യമായ വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ഡി.സി.എ, പി.ജി.ഡി.സി.എ, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. ഫോണ്‍: 0469 2961525, 8281905525.

date