Skip to main content

കാടവളര്‍ത്തല്‍ പരിശീലനം 27ന്

തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാടവളര്‍ത്തല്‍ പരിശീലനം പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലേക്ക് മാറ്റി. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പരിശീലനം. ഫോണ്‍ : 0469 2965535

date