Skip to main content

നിര്‍വഹണാനുമതി നല്‍കി

പരപ്പനങ്ങാടി നഗരസഭയിലെ ഫിഷറീസ് സ്‌കൂള്‍ വാരിയത്ത് അമ്പലം റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

 

date