Post Category
പാഡി സര്‍ട്ടിഫൈഡ് ഡൈവ്മാസ്റ്റര്‍ കോഴ്സ്
അസാപ്പ് കേരളയുടെ പാഡി സര്‍ട്ടിഫൈഡ് ഡൈവ്മാസ്റ്റര്‍' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴയിലെ ചെറിയ കലവൂരിലുള്ള അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന കോഴ്സില്‍ പങ്കെടുക്കാന്‍ https://forms.gle/5L23fpBp8K8HCUDE7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999667, 9895967998.
date
- Log in to post comments