Skip to main content

എക്‌സ്‌പോര്‍ട്ട് വര്‍ക്ക്‌ഷോപ്പ് 24ന്

ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി നവംബര്‍ 24ന് ഷൊര്‍ണൂരില്‍ എക്‌സ്‌പോര്‍ട്ട് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. കയറ്റുമതി നടപടിക്രമങ്ങളെകുറിച്ചും വിവിധ ഏജന്‍സികളുടെ സേവനങ്ങളെകുറിച്ചും വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനായി 6282849440 എന്ന നമ്പറില്‍ ബന്ധപ്പെടാം.

date