Skip to main content

പർച്ചെയ്സ് കമ്മിറ്റി

കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർമാർക്കറ്റുകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള റീജിയണൽ പർച്ചെയ്സ് കമ്മിറ്റി നവംബർ 27-ന് ചേരും.
2026 ഡിസംബർ മാസത്തേക്ക് പലചരക്ക്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഹൗസ് ഹോൾഡ്, വെജിറ്റബിൾസ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ള വിതരണക്കാർ  വിലവിവരവും സാമ്പിളും അടങ്ങിയ ക്വട്ടേഷൻ സഹിതം അന്നേ ദിവസം രാവിലെ 11-ന് പാലക്കാട് കൺസ്യൂമർഫെഡിന്റെ റീജിയണൽ ഓഫീസിൽ നടക്കുന്ന കമ്മിറ്റിയിൽ  ഹാജരാകണം.  

date