Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 254/2021) തസ്തികയിലേക്ക് നിലവിൽവന്ന റാങ്ക് പട്ടിക മൂന്നു വർഷകാലാവധി പൂർത്തിയായതിനാൽ സെപ്റ്റംബർ 18 അർധരാത്രി പ്രാബല്യത്തിൽ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു. ഫോൺ: 0481 2578278.
date
- Log in to post comments