Post Category
നവോദയ വിദ്യാലയ പ്രവേശന പരീക്ഷ നവംബര്‍ 28 ന്
ജവഹര്‍ നവോദയ വിദ്യാലയം പത്തനംതിട്ട ജില്ലയില്‍ ആറാം ക്ലാസിലേക്ക് നവംബര്‍ 28 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡില്‍ രേഖപെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രത്തില്‍ രാവിലെ 10.30 ന് മുമ്പ് എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡ് ഇതുവരെ എടുത്തിട്ടില്ലാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04735 294263, 9591196535.
date
- Log in to post comments