Post Category
ഇ-ദർഘാസ് ക്ഷണിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-2027 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും ഇ-ദർഘാസുകൾ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് എൽ ഐ ഡി & ഇ ഡബ്ല്യു സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.
date
- Log in to post comments