Post Category
ഗതാഗത നിയന്ത്രണം
കാഞ്ഞിരപ്പള്ളി-മണിമല കുളത്തൂർമൂഴി കർഷകസൗഹൃദ ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി ചിറക്കടവ് മുതൽ കാരക്കമറ്റം വരെ ബി.എം. ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് (നവംബർ 26 ) ഈ റോഡിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments