Skip to main content

കെൽട്രോണിൽ സീറ്റൊഴിവ്

കെൽട്രോണിന്റെ പ്രാവച്ചമ്പലം നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പി.ജി.ഡി.സി.എ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 7994087722, 9995145622.

date