Post Category
എസ്.സി. പ്രമോട്ടർ നിയമനം: കൂടിക്കാഴ്ച നവംബർ 26, 27 തീയതികളിൽ
പട്ടികജാതി വികസന വകുപ്പിൽ എസ്.സി. പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 26, 27 തീയതികളിൽ കോഴിക്കോട് തിരുത്ത്യാട് അഴകൊടി ദേവീ ക്ഷേത്രത്തിന് സമീപമുള്ള ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ നടക്കും. അപേക്ഷകർക്കുള്ള ഇൻറർവ്യൂ മെമ്മോ തപാൽ മാർഗം അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം.
ഫോൺ: 0495 2370379, 0495 2370657, 8547630148.
date
- Log in to post comments