Post Category
ഇ-ഗ്രാന്റ്സ്, കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം
താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2020-21 അധ്യയന വർഷം വരെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ ഇ-ഗ്രാന്റ്സ്, കോഷൻ ഡെപ്പോസിറ്റ് ഇനങ്ങളിൽ തുക കൈപ്പറ്റാനുള്ളവർ നവംബർ 30-നകം കൈപ്പറ്റണം. നിശ്ചിത തിയ്യതിക്കുള്ളിൽ കൈപ്പറ്റാത്ത തുക സർക്കാരിലേക്ക് തിരികെ അടയ്ക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9188900200.
date
- Log in to post comments