Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇലന്തൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ലൈബ്രറിയില്‍ 2016 മുതല്‍ സൂക്ഷിച്ചിട്ടുള്ള പഴയ ദിനപത്രങ്ങള്‍ വില്‍ക്കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27 രാവിലെ 11. ഫോണ്‍: 0468 2263636.
date
- Log in to post comments