Skip to main content

ടെന്‍ഡര്‍

ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് കാര്‍/ ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 28 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04923 221292.

date