Post Category
ഹൈസ്‌കൂള്‍ ടീച്ചര്‍ നിയമനം
പുതുപ്പരിയാരം സി.ബി.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് എച്ച്.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9495616030.
date
- Log in to post comments