Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2026-ന്റെ ഭാഗമായി മീഡിയ ആന്‍ഡ് പബ്ളിസിറ്റി, ക്രിയേറ്റീവ്, പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2026 നവംബര്‍ 25 വൈകിട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/tenders സന്ദര്‍ശിക്കുക.
date
- Log in to post comments