Skip to main content

ഡോക്ടര്‍ നിയമനം

 ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള 65 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 28-ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491-2505264, 2505189

date