Post Category
അപേക്ഷ ക്ഷണിച്ചു
മലമ്പുഴ ഗവ. വനിത ഐടിഐയിൽ ഐ എം സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐടിഐ, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 8891059707, 9074500753
date
- Log in to post comments